rajitha
രജിത

കണ്ണഞ്ചേരി: കാട്ടോടി നിലംപറമ്പ് തെക്കുവീട്ടിൽ ദിനേഷിന്റെ (സിബി ഗാർമെന്റ്സ്) ഭാര്യ കെ.വി. രജിത (35) നിര്യാതയായി. മക്കൾ: അദിൻ, അനയ്. അമ്മ: കെ.വി. രാധ. സഹോദരൻ: കെ.വി.രതീഷ്. സഞ്ചയനം ശനിയാഴ്ച.