പന്നിയങ്കര: പരേതനായ തയ്യിൽ അച്യുതന്റെ ഭാര്യ നാണി (87) നിര്യാതയായി. പരേതനായ ചന്ദനശ്ശേരി ശങ്കരന്റെ മകളാണ്.
മക്കൾ: രോഷ്‌നി, പരേതയായ പൂർണിമ, ബീന, മുരുകേശൻ, തയ്യിൽ മുരളീധരൻ (അബുദാബി), ജവഹർ (ബാപ്പുട്ടി). മരുമക്കൾ: പരേതനായ പീച്ചനാരി കൃഷ്ണദാസ്, പരേതനായ വാഴയിൽ വാസു, പച്ചാട്ട് സുന്ദരൻ, തച്ചറക്കൽ ഭാഗ്യലക്ഷ്മി, പുത്തനായിയൽ റീന, ആനക്കുണ്ടുങ്ങൽ ബിന്ദു. സഞ്ചയനം ഞായറാഴ്ച.