pathumma
പാത്തുമ്മ

കോഴിക്കോട്: ചെലവൂരിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ ചങ്ങഞ്ചേരി പാത്തുമ്മ (86) നിര്യാതയായി. മകൾ: സൈനബ. മരുമകൻ: ആലിക്കോയ.