krishnan
കൃഷ്ണൻകുട്ടി

ആണ്ടൂർ: നൊച്ചിപ്പറമ്പിൽ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പരേതനായ മുരളീധരൻ, സുരേഷ്‌കുമാർ, ജയകുമാർ, ശുഭ. മരുമക്കൾ: അനിത, രമ്യ, ദിനേശൻ.