kunnamangalam-death
ശാന്ത

ചാത്തമംഗലം: പരേതനായ കുനിയിൽ അപ്പുട്ടിയുടെ ഭാര്യ ശാന്ത (81) നിര്യാതയായി. മക്കൾ: ശശിധരൻ (കെ.സി.ഡി), പ്രേമ, ബാബു (എസ്.ബി.ഐ, പാളയം ശാഖ), മോഹൻദാസ് (ദാസ് ഇലക്ട്രോണിക്‌സ്, ചാത്തമംഗലം), സത്യഭാമ, ഷാജു കുനിയിൽ (ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ഉഷ, ചന്ദ്രൻ (മുക്കം), വിബ ( ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് ), ജീജ (കെ.എം.സി.ടി, പോളി ടെക്‌നിക്), ജിഷ (ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് ), പരേതനായ സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.