jalaja
ജലജ

കുറ്റ്യാടി : അടുക്കത്ത് താഴേ മുപ്പറ്റ ജലജ (51) നിര്യാതയായി. ഭർത്താവ്: രാജൻ മുപ്പറ്റ (മുംബൈ). മക്കൾ: രാജ് കിരൺ (ഫാഷൻ ഡിസൈനർ, ബംഗളൂരു), കാജൽ കിരൺ (മാനേജർ, എസ്. ബി.ഐ, കണ്ണൂർ). മരുമക്കൾ: കെ.സി ഷൈജിൻ ( ബിസിനസ്), രേഷ്‌മ (ഫാഷൻ ഡിസൈനർ, ബംഗളൂരു). പരേതനായ കുന്നുമ്മൽ കണ്ണന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: കൗസു, ചന്ദ്രി, ചന്ദ്രൻ (ദുബൈ), നീമ.