padmavati
പത്മാവതി

കൊയിലാണ്ടി: കുറുവങ്ങാട് പഞ്ചമിയിൽ പരേതനായ പരമദാസന്റെ ഭാര്യ പത്മാവതി (72) നിര്യാതയായി. മക്കൾ: സോമേശ്, കൃഷ്ണദാസ്, പരേതനായ സുകുമാരൻ. മരുമക്കൾ: സുപ്രിയ, സത്യ, പുഷ്പ. സഞ്ചയനം ശനിയാഴ്ച.