പന്തീരാങ്കാവ്: പാറക്കുളം ചെറുങ്ങോട്ടു മീത്തൽ ചിറക്കൽ കുന്നത്ത് സി.കെ. ബാലൻ (71) നിര്യാതനായി. കെ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: പങ്കജവല്ലി . മക്കൾ: ജൂബി (ജില്ലാ കോടതി). ദീപക് (ഹൈലൈറ്റ് മാൾ). മരുമക്കൾ: കെ.കെ.രഞ്ജിത്ത് മണക്കടവ് (പി.ഡബ്ള്യു.ഡി ഓവർസിയർ), ശിവപൂർണ്ണ. സഹോദരങ്ങൾ:കാർത്ത്യായനി, ദേവകി, ലീല, പരേതയായ മാധവി.