കൊടുവള്ളി: കരീറ്റിപറമ്പ് ചാലിൽ പുഴങ്കര അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റഷിദ്, റഫീഖ് (ഇരുവരും കുവൈറ്റ്), റസീന, ഷമീറ. മരുമക്കൾ: റസാഖ് കാരാട്ട് കൊടുവള്ളി (ഖത്തർ), നൗഫൽ തലപ്പെരുമണ്ണ (ബഹ്‌രൈൻ), ബുഷ്ര (തേക്കും തോട്ടം), ഹസീന (മുക്കിലങ്ങാടി).