ഫാറൂഖ്‌കോളജ്: കുറ്റൂളങ്ങാടിയിൽ താമസിക്കുന്ന പുന്നത്ത് സാവിത്രി (72) നിര്യാതയായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ് : പരേതയായ മാധവി. മകൻ: സതീഷ്.