narayani
നാരായണി


പയ്യോളി: തിക്കോടി പാലൂരിന് സമീപം പരേതനായ കാട്ടിൽ പാച്ചറുടെ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: രവി, രാമകൃഷ്ണൻ, വത്സല, ഉഷ. മരുമക്കൾ: നാരായണൻ (തച്ചൻകുന്ന്), രാഘവൻ (മണിയൂർ), ഉഷ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാജൻ,മാളു, സരസ, ശാന്ത, വസന്ത, പരേതരായ കോരൻ, സരോജിനി.