kelapan
കേളപ്പൻ

പേരാമ്പ്ര: എരവട്ടൂരിലെ മഠത്തിൽകണ്ടി കേളപ്പൻ (102) നിര്യാതനായി. ഭാര്യ: പരേതയായ മന്ദി. മക്കൾ: നാരായണൻ, ശങ്കരൻ, കല്യാണി, അമ്മാളു, ശാന്ത, ബാവ, പരേതരായ കുഞ്ഞിക്കണ്ണൻ, ആണ്ടി. മരുമക്കൾ: കുഞ്ഞിരാമൻ, പരേതനായ ശങ്കരൻ, ഗോപാലൻ, ബാബു, കല്യാണി, ലീല, കാർത്ത്യായനി, ദേവി.