img202005
ലക്ഷ്മി

തിരുവമ്പാടി: കല്ലുവെട്ടത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: തങ്കമ്മ, കുമാരൻ, ബാലരാജൻ, ശിവദാസൻ. മരുമക്കൾ: ശാന്ത, തങ്കമണി, സിന്ധു, പാപ്പുട്ടി മുകളേൽ.