img203005
നാരായണൻ

മുക്കം: മൈസൂർമല പാറത്തോട് പൊള്ളക്കച്ചാലിൽ നാരായണൻ (തങ്കപ്പൻ, 76) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ദേവദാസൻ, മോഹൻദാസൻ, വത്സല, പ്രകാശൻ, മിനി. മരുമക്കൾ: ശോഭന, സരോജിനി, ബിന്ദു, രാജു, ദാസൻ.