കോഴിക്കോട്: കുന്നമംഗലത്തില്ലത്ത് പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സി. പാർവതി അന്തർജനം (73) നിര്യാതയായി. മകൾ: ചിത്ര. മരുമകൻ: വ്ളാങ്ങാട്ടിൽ പടുതോൾ മന രാജേഷ് നമ്പൂതിരിപ്പാട്. സഹോദരങ്ങൾ: പരേതനായ വാസുദേവൻ നമ്പൂതിരി, സി.വിഷ്ണു നമ്പൂതിരി (റിട്ട. ആരോഗ്യ വകുപ്പ്), സി. നിർമ്മല അന്തർജനം, സി. നാരായണൻ നമ്പൂതിരി (കാലിക്കറ്റ് യൂണവേഴ്‌സിറ്റി അസി. രജിസ്ട്രാർ). സംസ്‌കാരം ചേക്രക്കൽ ഇല്ലത്ത് കുടുംബ ശ്മശാനത്തിൽ.