kalyanikuttyamma
കല്ല്യാണിക്കുട്ടിഅമ്മ

കോഴിക്കോട്: പരേതനായ കോഴിപ്പുറത്ത് രാധാകൃഷ്ണ മേനോന്റെ ഭാര്യ ആനക്കര വടക്കത്ത് കല്ല്യാണിക്കുട്ടി അമ്മ (കുഞ്ഞിമാളു, 96) നിര്യാതയായി. മക്കൾ: വേണുഗോപാൽ (റിട്ട.മാനേജർ, പി.എൻ.ബി), മാധവൻ (ബിസിനസ്), ശ്രീദേവി (റിട്ട.ഹെഡ്മിസ്ട്രസ്, ആർ.കെ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, മീഞ്ചന്ത), ശൈലജ (റെയിൽവേ, പാലക്കാട്), രാധാകൃഷ്ണൻ (ഏജീസ് ഓഫീസ്, കോഴിക്കോട്). മരുമക്കൾ: ശങ്കരൻകുട്ടി (ചാർട്ടേർഡ് അക്കൗണ്ടന്റ്), റാംമോഹൻ (റിട്ട.എൽ.ഐ.സി), പാർവതി (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഗിരിജകുമാരി (റിട്ട. അദ്ധ്യാപിക, ആർ.കെ മിഷൻ എൽ.പി.എസ്), ശോഭ (അദ്ധ്യാപിക, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്). സംസ്കാരം ഇന്ന് രാവിലെ 7ന് മാനാരി ശ്മശാനത്തിൽ.