sreedharan
ശ്രീധരൻ

ചേളന്നൂർ: കണ്ണങ്കര താഴത്തെ പുരയിൽ ശ്രീധരൻ (83) നിര്യാതനായി. മക്കൾ: ആശാലത, ഹർഷൻ, അജിത, മധുസൂദനൻ നന്മണ്ട. മരുമക്കൾ: ഗണേശൻ, സൽസ, മനോജ്, ബിന്ദു.