abu
അബു

പേരാമ്പ്ര: ചേനോളി പുതിയോട്ടിൽ അബു (77) നിര്യാതനായി. പേരാമ്പ്ര ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, ശരീഫ, സുഹറ. മരുമക്കൾ: റംല, മുഹമ്മദ് കല്ലോട്, അഷ്‌റഫ് പൂനത്ത്. സഹോദരങ്ങൾ: അലി അത്തോളി, ഹമീദ് കല്ലൂർ .