പേരാമ്പ്ര: മുയിപ്പോത്ത് തിയ്യറോത്ത് മീത്തൽ പാത്തു (85) നിര്യാതയായി. ഭർത്താവ്: അബ്ദുള്ള.
മക്കൾ: പരേതനായ മൊയ്തി, കുഞ്ഞയിഷ, കുഞ്ഞമ്മദ്, കുഞ്ഞാമി.
മരുമക്കൾ: മൊയ്തി, മുയിപ്പോത്ത്, അബ്ദുൽ ഖാദർ (കീഴ്പയ്യൂർ ), നഫീസ, നഫീസു. സഹോദരങ്ങൾ: അമ്മദ്, അബൂബക്കർ.