മുക്കം: കക്കാട് ഗോശാലക്കൽ കോയക്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യമാർ: സൈനബ,പരേതയായ ആയിശ. മക്കൾ: ഫാത്തിമ, ഷൗക്കത്ത്, ഹഫ്സത്ത്, നാസർ, ഷിയാബ്, ഷഫീക്, നഷീദ, ഷുഹൈബ്. മരുമക്കൾ: അബ്ദുൽ മജീദ്, അബൂബക്കർ (ഓമശ്ശേരി), ഷാഹിദ, സാജിദ, ഫാത്തിമ, സുഹ്റ, തസ്‌മീറ.