കൊടുവള്ളി: കാരാട്ടുപൊയിൽ കല്ലുവെട്ടുകുഴിക്കൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൊയ്തു, ഉസൈൻകുട്ടി, സിദ്ധിഖ് (ബഹ്‌റിൻ), സഫിയ, ജമീല, സുബൈദ, സലീന. മരുമക്കൾ: ഉമ്മർ (കൈതപ്പൊയിൽ), ഹജ്ജുകോയ (പുള്ളാവൂർ),കുഞ്ഞാലി (നായർക്കുഴി), ഷംസുദ്ദീൻ (കള്ളൻതോട്).