death
രാമൻ

വടകര: കോട്ടേമ്പ്രം തെരുവിൽ ആലക്കൽ രാമൻ (95) നിര്യാതനായി. ഭാരൃ:കല്യാണി. മക്കൾ: ചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, കോടഞ്ചേരി എൽ.പി സ്‌കൂൾ). മോഹനൻ, പ്രേമൻ (അർച്ചന ഗാർമെന്റ്‌സ്, കോട്ടേമ്പ്രം), ദാമോദരൻ (ബാബു), രമാദേവി, ഗീത, ജ്യോതി, ബിന്ദു. മരുമക്കൾ: മല്ലിക (അദ്ധ്യാപിക, കോടഞ്ചേരി എൽ.പി സ്‌കൂൾ), രാജൻ ചെറിയാണ്ടിയിൽ കാർത്തികപ്പള്ളി, ആർ.ഗീത, സുരേന്ദ്രൻ കരിങ്ങാറ്റിക്കൽ എടക്കയിൽ, രേഖ (എ.ആർ. ഓഫീസ്, വടകര), പള്ളിപ്പറമ്പിൽ വി.പി. രാജീവൻ, കല്ലാമല (അച്ചൂട്ടൻ സോഫ വർക്‌സ്, ചോമ്പാല), പരേതനായ കാണീന്റവിട രാമചന്ദ്രൻ പള്ളൂർ. സഞ്ചയനം ഞായറാഴ്ച.