madavi
മാധവി

പയ്യോളി: ഇരിങ്ങലിലെ പരേതനായ കളത്തിൽ ബേബിയുടെ ഭാര്യ മാധവി ( 63) നിര്യാതയായി.
മക്കൾ: പ്രമോദ് (വിമുക്ത ഭടൻ, ജില്ലാ ജയിൽ കോഴിക്കോട്), പ്രവീൺ, പ്രമീള. മരുമക്കൾ: രാജീവൻ (മുടപ്പിലാവിൽ ), ജോഷി, ഷിനി.