പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം വാളേരി മീത്തൽ ഉസ്സൻകുട്ടി (105) നിര്യാതനായി. ഭാര്യ: പരേതയാ യ കുഞ്ഞീര്യം. മക്കൾ: പോക്കർ, കുഞ്ഞമ്മദ്, കുഞ്ഞാമി, പാത്തുമ്മ. മരുമക്കൾ: കുഞ്ഞാമിന, പാത്തു, മൊയ്തി, പരേതനായ അബ്ദുള്ള.