kumudam
കുമുദം

കക്കോടി: പരേതനായ മുളിയോളി പേരൂർ ഇമ്പിച്ചിയുടെ ഭാര്യ കുമുദം (84) നിര്യാതയായി. മക്കൾ: ജയശ്രീ, അജിത്കുമാർ, അജിത, രാജീവ് കുമാർ, പ്രഭവൽ കുമാർ, സജീവ് കുമാർ, സജിത. മരുമക്കൾ: രാജൻ, ശ്യാമള, പ്രഭാകരൻ, ബീന, രാജി, ഡുഡു, സന്തോഷ്.