s
കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ പുതിയ കൊടിമരത്തിനായുള്ള തേക്ക് തടിയ്ക്ക് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ ഹാരമർപ്പിച്ചപ്പോൾ

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന പുതിയ കൊടിമരത്തിനായുള്ള തേക്ക് തടിയ്ക്ക് ഇന്നലെ പൂജ നടത്തി. രാവിലെ എട്ടരയോടെ ക്ഷേത്ര യോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ ഹാരമർപ്പിച്ചു. തുടർന്ന് ആരതിയും പ്രാർത്ഥനയും നടന്നു. പത്തിൽ താഴെ അംഗങ്ങൾ സാമൂഹിക അകലം പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.