calicut-university
calicut university

പ്രോജക്ട് സമർപ്പണം

വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ (2017 പ്രവേശനം) പ്രോജക്ട് ബി.കോം വിദ്യാർത്ഥികൾ ജൂൺ ഒന്നു മുതൽ മൂന്ന് വരെയും ബി.എ, ബി.എസ് സി വിദ്യാർത്ഥികൾ ജൂൺ നാലു മുതൽ ആറു വരെയും നിശ്ചിത കേന്ദ്രങ്ങളിൽ സമർപ്പിക്കണം. കേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.