വടകര: ന്യൂഡൽഹി സഫ്ദർജംഗ് ഹോസ്പിറ്റലിലെ സീനിയർ നഴ്‌സിംഗ് ഓഫീസർ ബീന പനോളി (47) നിര്യാതയായി. കുറിഞ്ഞാലിയോട് സ്വദേശിനിയാണ്.
ഭർത്താവ്: ടി.വി.ഗംഗാധരൻ പയ്യന്നൂർ (ഇസ്രായേൽ എംബസി, ന്യൂഡൽഹി). മകൻ: ആദിത്യ. പരേതനായ പനോളി കുമാരന്റെയും ജയലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: ലത, പരേതനായ ദിലീപ് പനോളി. സംസ്‌കാരം ന്യൂഡൽഹിയിൽ നടന്നു.