രാമനാട്ടുകര: ചേലേമ്പ്ര കോങ്കട മാനാട്ടയിൽ പരേതനായ രാഘവന്റെ ഭാര്യ സുമതി (75) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, ഗീത, പ്രസാദ്, പ്രതാപ്. മരുമക്കൾ: ഉണ്ണി, ജൂലി, മിനി, ശാലിനി. സഞ്ചയനം ഞായറാഴ്ച.