sarojini
സരോജിനി ടീച്ചർ

പറമ്പിൽ ബസാർ: കിരാലൂർ എ.യു.പി സ്കൂൾ റിട്ട്. പ്രധാനാദ്ധ്യാപിക സരോജിനി (76) നിര്യാതയായി. ഭർത്താവ്: കീഴുവടത്ത് ചന്ദ്രൻ മാസ്റ്റർ. മക്കൾ: കെ.വിനോദ് (പി.ഡബ്ള്യു.ഡി), ഹേമന്ത് (അദ്ധ്യാപകൻ), കെ.വാസന്ത് (സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്), കെ.ആനന്ദ് (അദ്ധ്യാപകൻ). മരുമക്കൾ: സ്വപ്ന, ചിത്ര, ജിഷ.