balannair
ബാലൻ നായർ

പേരാമ്പ്ര: പലേരി കിളച്ചപറമ്പിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: കല്ല്യാണി അമ്മ. മക്കൾ: ചന്ദ്രിക, ഇന്ദിര, സുജാത, പരേതനായ ജയരാജൻ. മരുമക്കൾ: കുഞ്ഞികൃഷ്ണക്കുറുപ്പ് (പനക്കാട്), വിജയൻ തിരുവോത്ത് (പേരാമ്പ്ര), പരേതനായ കുഞ്ഞിനാരായണൻ നമ്പ്യാർ.