vazha
കാറ്റിൽ നശിച്ച ചെറുവാടി എടക്കണ്ടി ഇമ്പിച്ചിയുടെ വാഴത്തോട്ടം

കൊടിയത്തൂർ: കനത്ത കാറ്റിൽ ചെറുവാടിയിൽ മൂവായിരത്തിൽപരം നേന്ത്രവാഴകൾ വീണു നശിച്ചു. എടക്കണ്ടി ഇമ്പിച്ചി, കെ.എം. ഹക്കീം, കൊന്നാലത്ത് മമ്മുകുട്ടി, അബ്ദുറഹ്‌മാൻ കൊന്നാലത്ത് എന്നിവരുടെ മൂപ്പെത്താത്ത വാഴകളാണ് കൂടുതലും നശിച്ചത്‌