ഫാറൂഖ് കോളേജ്: പരേതനായ കൊട്ടാരത്തിൽ രാരുക്കുട്ടിയുടെ ഭാര്യ പത്മിനി (68) നിര്യാതയായി. മക്കൾ: ഗണേഷ് ബാബു, ഗീത. മരുമകൾ: ലിസി. സഞ്ചയനം 5 ന്.