ബാലുശ്ശേരി: ബാലുശ്ശേരി കോട്ടയ്ക്ക് സമീപം രാരോത്ത് കണ്ടി മാളു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കൂട്ടി മാസ്റ്റർ. മക്കൾ: സദാനന്ദൻ (റിട്ട. എസ്.ബി.ഐ), ശശിധരൻ (റിട്ട. ആരോഗ്യ വകുപ്പ് ), രാജേന്ദ്രൻ. മരുമക്കൾ: ലേഖ അരക്കിണർ, റീന പുറക്കാട്ടിരി. സഹോദരങ്ങൾ: സരോജിനി, മുകുന്ദൻ, വസന്ത, മോഹനൻ, രുഗ്മിണി.