damodarannair
ദാമോദരൻ നായർ

പേരാമ്പ്ര: ചാലിക്കര മഠത്തിൽ ദാമോദരൻ നായർ (79) നിര്യാതനായി. ഭാര്യ: ഭവാനി അമ്മ. മക്കൾ: ശ്യാമള, പത്മജൻ. മരുമക്കൾ: ഗംഗാധരൻ, ഭവ്യ. സഹോദരങ്ങൾ: എം.കുഞ്ഞിരാമനുണ്ണി (പ്രസിഡന്റ്, കോൺഗ്രസ് (എസ്) പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി), ദാക്ഷായണി, രാധാകൃഷ്ണൻ (ബഹ്‌റിൻ).