പേരാമ്പ്ര: മുയിപ്പോത്ത് കാഞ്ഞിരാട്ട് നാരായണൻ (58) നിര്യാതനായി. പരേതനായ കേളപ്പന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യമാർ :പരേതയായ ദേവി (വിളയാട്ടൂർ), ശാന്ത (എരവട്ടൂർ). മക്കൾ: നിദേഷ് (ഗൾഫ്), വിനീഷ് (ഇന്ത്യൻ കോഫി ഹൗസ് ), ശരണ്യ (നഴ്‌സ്, പേരാമ്പ്ര ഗവ. ഹോസ്പിറ്റൽ). മരുമകൻ: സിദ്ധാർത്ഥ്. സഹോദരങ്ങൾ: ബാബു (കണ്ടോത്ത്), അശോകൻ കാഞ്ഞിരാട്ട്, ശോഭന (കല്ലോട്).