janaki
ജാനകി നെത്യാർ

കൽപ്പറ്റ: ഏച്ചോം പരേതനായ സി.പി.ചാത്തപ്പൻ നായരുടെ ഭാര്യ ആയിരവീട്ടിൽ ജാനകി നെത്യാർ (93) നിര്യാതയായി. മക്കൾ: എ.സി.ഭാരതി, എ.സി.ഉണ്ണികൃഷ്ണൻ (റിട്ട.വയനാട് ജില്ലാ സഹകരണ ബാങ്ക്), എ.സി.സുമതി (റിട്ട. വരദൂർ എ.യു.പി സ്‌കൂൾ), പരേതരായ എ.സി.ഭാസ്‌കരൻ, എ.സി.പ്രഭാകരൻ. മരുമക്കൾ: പരേതനായ സി.കെ.കുഞ്ഞികൃഷ്ണൻ, സുഗത, പത്മനാഭൻ (വരദൂർ), രാധ, ഇന്ദിര. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഏച്ചോം ചെറുകുന്നിലെ തറവാട്ട് വളപ്പിൽ.