കോഴിക്കോട്: പാവങ്ങാട് ഷെറിൻ കോട്ടേജിൽ അനസ് പത്തുകാലൻ (60) യു.എ.ഇ യിൽ നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ.