കോട്ടൂപ്പാടം: പരേതനായ ഉണിച്ചന്നംകണ്ടിയിൽ ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ നായർ, തങ്കം, ശാന്ത. മരുമക്കൾ: വിജയലക്ഷ്മി, ബാലൻ നായർ, സുകുമാരൻ നായർ. സഞ്ചയനം ശനിയാഴ്ച.