കൂമുള്ളി : കുറുവാളൂരിലെ വടക്കെ പറമ്പിൽ പരേതനായ ശങ്കരക്കുറുപ്പിന്റെ ഭാര്യ കുഞ്ഞമ്മ അമ്മ (92) നിര്യാതയായി. മക്കൾ: ജാനകി അമ്മ, ഉണ്ണി നായർ, യശോദ, സരോജിനി. മരുമക്കൾ: അനന്തൻ നായർ, പത്മാവതി, ഹരിദാസൻ, ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.