കൊയിലാണ്ടി: കമ്മട്ടേരി ദാമോദരൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: അജിത്കുമാർ, അംബിക, അനിത. മരുമക്കൾ: അശോക് കുമാർ, സൂര്യനാരായണൻ, ശ്രീജ.