കല്ലാച്ചി: കോഴിക്കോട് വെള്ളിമാട്കുന്ന് സി.എച്ച്.നഗർ ഹൗസിംഗ് കോളനിയിൽ പരേതനായ വി.പ്രഭാകരൻ നായരുടെ ഭാര്യ വെങ്ങത്താറ്റിൽ രുഗ്മിണി അമ്മ (84) കല്ലാച്ചി കൃഷ്ണശ്രീ വസതിയിൽ നിര്യാതയായി. മക്കൾ: വി.രാജേന്ദ്രൻ (ജുഡിഷ്യൽ മെമ്പർ, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ, തിരുവനന്തപുരം), വി.നളിനി, വി.സാവിത്രി (റിട്ട. അദ്ധ്യാപിക, പുറമേരി കെ.ആർ ഹയർ സെക്കൻഡറി സ്‌കൂൾ), ചന്ദ്രലേഖ (ബംഗളൂരു). മരുമക്കൾ: കെ.പി.വൃന്ദ (മലപ്പുറം), പരേതനായ അർത്തനാട്ട് പങ്കജാക്ഷ മേനോൻ (തൃപ്പൂണിത്തുറ), പി.കെ.വേണുഗോപാലൻ (കല്ലാച്ചി), പി.എം.നാരായണദാസ് (ബംഗളൂരു). സംസ്കാരം കല്ലാച്ചിയിലെ വീട്ടുവളപ്പിൽ നടന്നു.