പേരാമ്പ്ര: നിപ ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനിയെ കേരള ഗവ. ഹോസ്പിറ്റൽ ഡവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ഷാമിൻ അനുസ്മരണ പ്രഭാഷണം നടത്തി.