കുറ്റ്യാടി: കേരള കോൺഗ്രസ് (എം) മരുതോങ്കര വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡന്റ് പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. തോമസ്, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിയോ സക്കറിയ, ജോ സെബാസ്റ്റ്യൻ കാഞ്ഞിരത്തുങ്കൽ, അഭിലാഷ് പാലാഞ്ചേരി, വി.വി. ജോ൪ജ് വട്ടപ്പറമ്പിൽ തുടങ്ങിയവ൪ പ്രസംഗിച്ചു