പാലത്ത് : പള്ളിപ്പൊയിൽ തയ്യുള്ളയിൽ ഉസ്സൈൻ (75) നിര്യാതനായി. ഭാര്യ: ഉമയ്യക്കുട്ടി. മക്കൾ: റഷീദ്, ഗഫൂർ, ബുഷറ, മരുമക്കൾ: സാഹിദ, ഷെരീഫ.