ummathu
ഉമ്മാത്തു

മേപ്പാടി: താഞ്ഞിലോട് മീനാക്ഷിയിലെ അനയങ്ങോടൻ ഹൗസിൽ പരേതനായ സെയ്തലവി മുസ്ല്യാരുടെ ഭാര്യ ഉമ്മാത്തു (98) നിര്യാതയായി. മക്കൾ: അബ്ദുർ റസാഖ് മുസ്ല്യാർ, സൈനുദ്ദീൻ മുസ്ല്യാർ, ഖദീജ, ഫാത്തിമ, ആയിഷ, ഉമൈബ, ആസ്യ. മരുമക്കൾ: മുഹമ്മദ്, ആലി, സെയ്തലവി, ഏന്തീൻ, ഇബ്രാഹിം, സൈന, ആമിന.