deth
കല്യാണി

​രാമനാട്ടുകര:​ പെരിങ്ങാവ് കൊടപ്പുറം പൊയിലിക്കര പരേതനായ ചെറൂട്ടിയുടെ ഭാര്യ കല്യാണി (78) ​നിര്യാതയായി. മക്കൾ​:​ മോഹൻദാസ്, സുബ്രഹ്മണ്യൻ, സന്തോഷ്, ബാബു, ഗിരിജ, സവിത, സജ്ന. മരുമക്കൾ​:​ ജയശ്രീ, മല്ലിക, സോണിയ, നീതു, സുബ്രഹ്മണ്യൻ, ജയപ്രകാശൻ, വിജയൻ.