photo
കൃഷ്ണൻ

വട്ടോളി ബസാർ: റിട്ട. എ.എസ്.ഐ വി.കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ഷൈജു, ജിതേഷ് (ഷിജു). മരുമകൻ: മനോജ് ( ഡവലപ്പ്മെന്റ് ഓഫീസർ, എൽ.ഐ.സി, കോഴിക്കോട്).

പരേതനായ വെള്ളറക്കാട്ട് വെള്ളന്റെ മകനാണ്. സഹോദരങ്ങൾ: കുട്ട്യേക്കൻ, പരേതരായ കാഞ്ഞായി, കല്യാണി.