കരുവൻതിരുത്തി: കിഴക്കേ പീടിയേക്കൽ പരേതനായ ബീരാൻ മൊയ്‌തീന്റെ മകൻ കോയക്കുട്ടി (72) നിര്യാതനായി. ഭാര്യ: മമ്മാദിയ്യ. മക്കൾ: ബീരാൻ മൊയ്തീൻ കുഞ്ഞാവ (സൗദി), മുഹമ്മദ് കുട്ടി, മുഹമ്മദ് അഷ്‌റഫ് (കേരള പൊലീസ്), സലീന. മരുമക്കൾ: പരേതനായ നയീം (എളയൂർ), ഹസീന, ആയിഷ ബീവി, ഫർസീന.