പയ്യോളി: തിക്കോടി പാലൂരിലെ പരേതനായ പാലോളി ചോയിയുടെ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: കേളപ്പൻ, ഗോപാലൻ, കമല, ദേവി, ഗീത, ലീല, പരേതനായ നാരായണൻ.